കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കേരളംVs കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:14, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13366 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളംVs കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളംVs കൊറോണ

 

ഭയപ്പെടേണ്ട കൂട്ടരെ കൂടെയുണ്ട് കേരളം
   കുറച്ചു ജാഗ്രത മാത്രം
 കുറിച്ച് ചേർന്നു നിന്നിടാം
 ചൈനയല്ല ഇറ്റാലി അല്ല
 പിന്തിരിഞ്ഞു പോവാൻ
 ഒത്തുചേർന്ന് കൈകൾകോർത്ത്
 നേരിടും ഈ വിപത്തിനെ
 കൂട്ടുചേർന്ന് പോയിടാതെ
 നിൽക്കണം നാം വീടുകളിൽ
 കഴുകണം ഇടയ്ക്കിടയ്ക്ക്
 കൈകൾ രണ്ടും മേൽക്കുമേൽ
 നിപ്പയെ ചെറു ചെറുത്ത പോൽ
   പ്രളയത്തെജയിച്ചപ്പോൽ
  ജയിച്ചിട്ടും നമ്മൾ കേരളീയർ
 ഈ മഹാവിപത്തിനെ........

Safa PM
3 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർനോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത