എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി

ലോകം മുഴുവൻ കുതിക്കുമ്പോൾ
പകച്ചു വിറച്ച് വീട്ടിൽ ഒതുങ്ങി
കൂടി കഴിയും മാളോരേ
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും
പാലിച്ചില്ലെങ്കിൽ പതറി പോകും
സാമൂഹിക അകലം പാലിക്കാം
ഇടയ്ക്കിടെ സോപ്പിൽ കൈ
കഴുകാം
മാസ്കും നമുക്ക് ധരി ചീട
രാപ്പകലില്ലാതെ എപ്പോഴും
നമുക്കായി സേവ് ചെയ്തിട്ടും
ആരോഗ്യ ദായക പ്രവര്ത്തകരെ
ദേശീയ സുരക്ഷാ പ്രവർത്തകരെ
ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട്

അലന്യ ഡി ആർ
4A എൽ എം എസ് എൽ പി എസ് പൂവത്തൂ ർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത