ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/അക്ഷരവൃക്ഷം/അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS13608 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം | color=2 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം

കൊറോണക്കാലം ജാഗ്രത വേണം
ഭയമൊന്നും നമുക്കു വേണ്ടാലോ
കൈ കഴുകേണം നന്നായി
വീട്ടിൽ തന്നെ ഇരിക്കേണം
കളിയും ചിരിയും വീടിനകത്ത്
പുറത്തിറങ്ങാൻ നോക്കരുതേ
കൂട്ടം കൂടി നിൽക്കരുതേ
പകർന്നിടുന്നൊരു രോഗമിത്
കൊറോണയെ നാം തുരത്തീടും
കൊറോണക്കാലം ഒരു ഓർമക്കാലമായ് മാറീടും

ഫാത്വിമ. ഇ.
1 A ജി എം എൽ പി സ്കൂൾ , അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത