ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:50, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS13608 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്='''കൊറോണക്കാലം''' | color=1 }} <center> <poem> കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

കൊറോണയുണ്ടത്രേ കൊറോണ
നാട്ടിൽ ഭീതി പടർത്തിയ കൊറോണ
കാറില്ല ബസില്ല ലോറിയില്ല
റോഡിലെല്ലാം നിശ്ശബ്ദം
വായ തുറക്കുവാൻ ആർക്കു പറ്റും
തുന്നിയ മാസ്കൊന്നു മൂക്കിലിരിക്കുമ്പം
വേണ്ടാ കൂട്ടുചേരലും യാത്രയും
മിണ്ടാതിരിക്കുക അത്ര കാമ്യം
വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ
വട്ടം കറക്കീ ചെറുകീടം
ഇനിയെപ്പോഴിതു പോയ് മറയും
കാത്തിരിപ്പിനി എത്ര നാൾ... എത്ര നാൾ...
 

അഭിനന്ദ് . പി.
3 A ജി എം എൽ പി സ്കൂൾ , അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത