ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോദനം

വേനലിൽ ഉരുകി കരയുന്നീ ,
ഭൂമിതൻ വേദനയാരറിയുന്നു ?
ഭൂമിതൻ മേനിയിൽ
മൗനം ഉരുകിയൊലിക്കുന്നു...
വിങ്ങുന്നൂമനം .....
കേഴുന്നൂ നാവുകൾ .....
ഒരു തുള്ളി മഴയ്ക്കായ് ........
മാനവരാശിതൻ പേക്കൂത്തിൽ ,
നശിച്ച ഭൂതലം .
നീയിതു കാണുന്നില്ലേ സോദരാ ...
നീ തന്നെയീ ഭൂമി തൻ ഘാതകൻ ,
നീ തന്നെയീ ഭൂമി തൻ അന്തകൻ ....!
                                    
 

അമർനാഥ് സി എസ്
10E ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത