മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം       <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം      

തുരത്തീടും നാമവനെ ഭൂവതിൽനിന്ന്...,
കൊറോണ എന്നൊരു ഭീകരനെ ,
നേരമില്ലെന്ന് നാമോതീടുബ്ബോൾ ,
നേരമിപ്പോൾ നാമത്പാഴാക്കുന്നു.
ദുരിതത്തിൽ കഴിയുന്ന ജനതയ്ക്കായ് ,
പ്രാർത്ഥിക്കാം നമുക്കീ നേരമൊക്കെയും ,
കഴിവുകളോ...... പുറത്തെടുത്തീടാം ,
പുതിയ ഒരാളായി മാറീടാം.
ഭവനത്തിലായിടും ജനതതിനാം ,
ചെറുത്തീടാം ഇവനെ-- കൈകഴുകി,
പേടിച്ചവൻ പാഞ്ഞോടുമല്ലോ ,
നമ്മൾതൻ നാടുവിട്ടോടുമല്ലോ.

ഏയ്ഞ്ചൽ ജോജി
6C മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത