ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:44, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ആരും നിനക്കാത്ത നേരത്ത് വന്നി താ
കണ്ണിന് അദൃശ്യ മാം അണു വ്യാപനം
ദേഹത്തിന് ചൂടും ശ്വാസവും മാറുന്നു
വേഗവും കൂടുന്നു ഉൾഭയവും
കേൾക്കുന്നു മരണത്തിൻ കാലൊച്ചയും
വഴിതേടി അലയുമ്പോൾ കൈ പിടിച്ചോതുന്നു
ആരോഗ്യം കാക്കുന്ന കാവലാൾക്കാർ

വഴിയൊന്നു മാത്രം ശുചിത്വ ബോധം
കൈയ്യും മുഖവും മറച്ചു വേണം
ഇനിയുള്ള യാത്രകൾ ഏകാന്തമായ്
അണുവിനെ കഴുകി എറിയുമ്പോഴും
കളികളും കൂട്ടവും മറക്കുമ്പോഴും
നിന്നിലെ ആരോഗ്യം പുഞ്ചിരിക്കും
വീടിനകത്തളം പുഞ്ചിരിക്കും

അക്ഷയ്
6A ജി.വി.ആർ.എം.യു.പി.എസ്, കിഴുവിലം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത