മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


കൊറോണ വന്നു
ലോകം മുഴുവൻ
പടർന്നു പിടിച്ചു
രാജ്യത്താകെ
ലോക്ക്ഡൗൺ വന്നു
ചൈനയിലെ വുഹാനെന്നൊരു മാർക്കറ്റിൽ രൂപം
കൊണ്ടൊരു മഹാമാരി
ജനങ്ങളെയെല്ലാം പേടിപരത്തി
മഹാമാരിയെ നേരിടാൻ
ഡോക്ടർമാരും നേഴ്സ്മാരും
രാപ്പകലില്ല പരിശ്രമിക്കുന്നു
ഈ മഹാമാരിയെ നമുക്ക്
ഒറ്റക്കെട്ടായി പോരാടാം...

 

ആദിത്ത്കൃഷ്ണ
4B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത