കൊറോണ വന്നു
ലോകം മുഴുവൻ
പടർന്നു പിടിച്ചു
രാജ്യത്താകെ
ലോക്ക്ഡൗൺ വന്നു
ചൈനയിലെ വുഹാനെന്നൊരു മാർക്കറ്റിൽ രൂപം
കൊണ്ടൊരു മഹാമാരി
ജനങ്ങളെയെല്ലാം പേടിപരത്തി
മഹാമാരിയെ നേരിടാൻ
ഡോക്ടർമാരും നേഴ്സ്മാരും
രാപ്പകലില്ല പരിശ്രമിക്കുന്നു
ഈ മഹാമാരിയെ നമുക്ക്
ഒറ്റക്കെട്ടായി പോരാടാം...