എൽ.എം.എസ്.എൽ.പി.എസ്. മുട്ടയ്ക്കാട്/അക്ഷരവൃക്ഷം/പ്രതീക്ഷയോടെ നാം മുമ്പോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LMS LPS Muttakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''"""""പ്രതീക്ഷയോടെ നാം മുമ്പോട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
"""""പ്രതീക്ഷയോടെ നാം മുമ്പോട്ട് """"""

കൊറോണ വന്നു  പരീക്ഷ പോയി 
അവധി പോയി യാത്രകൾ ഇല്ല
എല്ലാം എല്ലാം നിശബ്ദമായി
ആയിരം ആയിരം ഊഴിയിൽ
രോഗത്താൽ വല‍‍ഞ്ഞു
രാജ്യങ്ങൾ ഭയന്നു       
 മനുഷ്യൻ പേടിച്ചു         
 പ്രതിവിധിയ്ക്കായി       
 ഓട്ടം തന്നെ ഓട്ടം     
 എല്ലായിടവും അടച്ചു     
 എല്ലാവരും വീട്ടിലുമായി     
 പ്രതീക്ഷയോടെ നാം മുമ്പോട്ട് പോകും
എല്ലാം പഴതു പോലെ ആകാൻ കാത്തിരിക്കാം         

മുഹമ്മദ് അലി
ക്ലാസ്സ് 4 എൽ.എം.എസ്സ്.എൽ.പി.എസ്സ്. മുട്ടക്കാട്, കോവളം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത