കൊറോണ വന്നു പരീക്ഷ പോയി
അവധി പോയി യാത്രകൾ ഇല്ല
എല്ലാം എല്ലാം നിശബ്ദമായി
ആയിരം ആയിരം ഊഴിയിൽ
രോഗത്താൽ വലഞ്ഞു
രാജ്യങ്ങൾ ഭയന്നു
മനുഷ്യൻ പേടിച്ചു
പ്രതിവിധിയ്ക്കായി
ഓട്ടം തന്നെ ഓട്ടം
എല്ലായിടവും അടച്ചു
എല്ലാവരും വീട്ടിലുമായി
പ്രതീക്ഷയോടെ നാം മുമ്പോട്ട് പോകും
എല്ലാം പഴതു പോലെ ആകാൻ കാത്തിരിക്കാം