ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/പ്രപഞ്ചം എന്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രപഞ്ചം എന്റെ അമ്മ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രപഞ്ചം എന്റെ അമ്മ



ഒരു അമ്മ തന്റെ കുഞ്ഞിനെ നോക്കും പോൽ
നിൻ ഉള്ളം കൈയിൽ എന്നെ വഹിച്ചു നീ
പുലർ കളത്തിൽ എന്നെ നോക്കി നീ
പ്രഭയോടെ പുഞ്ചിരിച്ചു.
എൻ സ്വപ്നത്തിനു നീ നിറങ്ങൾ നൽകി
സൂര്യ താപത്താൽ പൊള്ളുന്ന എന്നെ
കുളിർകാറ്റുപോലെ തലോടി പോയ്
ദാഹം ശമിക്കാൻ നീ തണുത്ത നീരായ്
എനിക്ക് വേണ്ടി നീ ഋതു കാലങ്ങൾ ഒരുക്കി
വൈകുന്നേരങ്ങളിൽ തനിച്ചിരിക്കുമ്പോൾ
വാക മരച്ചുവട്ടിൽ വന്നു കുഴലൂതി
എന്നിട്ടും കനത്ത പോലെ നിൻ
തലോടലിനെ ഞാൻ ഓരോന്നായി
വേദനിപ്പിച്ചു......
 
 

അന്ന പ്രെസില്ല
6 എ ജി എച് എസ്സ് എസ്സ് കണിയഞ്ചാൽ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]