ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം മഹത്വം


ചങ്ങാതികളെ അറിയാമോ

ശുചിത്വമെന്തെന്നറിയാമോ

കൈയ്യും മുഖവും കഴുകേണം

ഇടയ്ക്കിടയ്ക്ക് കഴുകേണം

പല്ലുകൾ നന്നായി തേയ്കേണം

വ്യക്തി ശുചിത്വം കാക്കേണം

വീടിന് ചുറ്റും തൂക്കേണം

നാടും അതുപോൽ കാക്കേണം

വിനാശമാകും രോഗത്തെ

പറഞ്ഞയക്കുക ഇനി നമ്മൾ

കൂട്ടുകാരെ കാണാതെ

നാട്ടുകാരെ കാണാതെ

വീട്ടിലിരിയ്ക്കുക നിശ്ചയമായി

ചങ്ങാതികളെ എന്നെന്നും

വന്ദിപ്പൂ ദിനം ഈശ്വരനെ
 

ആദിശങ്കർ. ഡി
3B ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത