എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ഈ ഭൂവിൽ നാം എത്ര നിസാരരാണെന്ന് തിരിച്ചറിവ് നൽകിയ കൊറോണ
സ്വാതന്ത്രത്തിന്റെ വില മനസ്സിലാക്കി തന്ന കൊറോണ
മനുഷ്യനെ പാഠം പഠിപ്പിച്ച കൊറോണ
പ്രകൃതിയെ തരിച്ചു തന്ന കൊറോണ

പാലിക്കാം ഞങ്ങൾ പ്രകൃതി നിയമങ്ങൾ
കാത്തീടാം ഞങ്ങൾ സ്നേഹത്തിൻ വെട്ടം കെടാതെ
കരുതീടാം ഞങ്ങൾ നാടിന്റെ ശുചിത്വം
കൊറോണേ, ഇനിയെങ്കിലും നിർത്തൂ നിന്റെ കളിവിളയാട്ടം

സനോ ജോർജ്
1 B എൽ എഫ് യു പി സ്കൂൾ മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020