ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/പൂമ്പാറ്റയും ഞാനും

13:56, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റയും ഞാനും


പൂവുകൾ തോറും പൂമ്പാറ്റ
 പാറിനടക്കും പൂമ്പാറ്റ
 പൂന്തേനുണ്ണും പൂമ്പാറ്റ
 വർണ്ണ ചിറകിൻ പൂമ്പാറ്റ

ആര് തന്നി വർണ്ണചിറകുകൾ
ഭംഗി വിടർത്തും പൂമ്പാറ്റേ
എനിക്കും കൊതിയായി നിന്നെ പോലെ
പാറിനടക്കാൻ പൂമ്പാറ്റേ,
 കൂടെ കൂട്ടുമോ പൂമ്പാറ്റേ,

 

കനിഹ .വി
4 C ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത