എൽ എഫ് എം എസ് സി എൽ പി എസ് വെട്ടികോണം/അക്ഷരവൃക്ഷം/വിവരമില്ലായ്മ കാട്ടാമോ

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിവരമില്ലായ്മ കാട്ടാമോ

ജീവൻ വയ്ച്ചു കളിക്കാമോ ..
പകർച്ചവ്യാധിയിൽ ആധി ,
പെരുത്തൊരീ നാടിൻ തേങ്ങല്,
കേൾക്കാമോ ..

ഭക്തി അതെന്തിന് ...,
നന്മ പരത്താൻ ..
നല്ലതു കാട്ടാൻ ...,
പുണ്യം നേടാൻ ...

രോഗം വെല്ലാൻ .., .
പ്രാർത്ഥനയാവാം ....
ദേവാലയമീ മാനസമല്ലോ ....
നന്മ മനസ്സിലുണർന്നീടുമ്പോൾ
ദൈവം കണ്ണിൻ മുന്നിൽ ത്തന്നെ ..

ആളെക്കൊല്ലി അരങ്ങുണരുമ്പോൾ,
ആടാനെന്തേ ഇത്ര രസം ...
ആളിപ്പടരുന്നഗ്നി കണക്കേ,
മരണം നിന്ന് കയർക്കുമ്പോൾ ...

ശ്രീലക്ഷ്മി. എസ്
3 എൽ. എഫ്. എം. എസ്. സി എൽ. പി എസ് വേറ്റിക്കോണം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത