എസ്സ് എൻ. എച്ച് .എസ്സ് .എസ്സ് . ചിതറ, പരുത്തിയിൽ, മടത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
16:57, 27 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snhssparuthi (സംവാദം | സംഭാവനകൾ)
എസ്സ് എൻ. എച്ച് .എസ്സ് .എസ്സ് . ചിതറ, പരുത്തിയിൽ, മടത്തറ
വിലാസം
ചിതറ

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-2010Snhssparuthi




കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ നാരായണാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. പരുത്തി സ്കൂള്‍ എന്ന പേരിലാണ് ഈ സ്കൂള്‍ പൊതുവെ അറിയപ്പെടുന്നത്. ഈ പ്രദേശത്തെ ശ്രീനാരായണീയര്‍ 1959--ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ ചിതറ പഞ്ചായത്തില്‍ സ്ഥിതി ഛെയ്യുന്ന ഈ സ്കൂള്‍ പുനലൂര്‍ വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. മടത്തറ ഗവണ്‍മെന്റ് എല്‍.പി.എസ്സും ചിതറ ഗവണ്‍മെന്റ് യൂ.പീ.എസ്സും കഴിഞ്ഞാല്‍ ഹൈ സ്കൂള്‍ വിദ്യാഭ്യാസത്തിന് ഗവണ്‍മെന്റ് എച്ച്.എസ്സ് കടയ്ക്കലിനെ ആശ്രയിക്കണമായിരുന്ന കാലത്ത് വിദ്യാര്‍ത്ഥികള്‍ 18 കിലോമീറ്റര്‍ കാല്‍ നടയായിട്ടാണ് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് പോയിരുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കാലത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസം നടത്താന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ്. ഈ പ്രദേശത്തെ സാധാരണ ജനങ്ങളെ സാമൂഹ്യപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ. വേലായുധന്‍ മുതലാളിയുടെ നേതൃത്വത്തില്‍ 1959 - 60 കാലഘട്ടത്തിലാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. ശ്രീ. യഹിയാ റാവുത്തറുടെ കൈവശം

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കറിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ചുറ്റുമായി ശക്തമായ ചുറ്റു മതിലുണ്ട്. പ്രകൃതി രമണീയമായി അനുഗ്രഹീതമായ പ്രദേശത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

--Snhssparuthi 12:29, 16 ഡിസംബര്‍ 2009 (UTC)