ഗവ. എൽ. പി. എസ്സ്. പുളിമാത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeja S (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി


ഓരോ വ്യക്തിയുടേയും ജീവിതം പരിസ്‌ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.ഓരോ തരത്തിലും മനുഷ്യൻ പരിസ്ഥിതിയെ ആശ്രയിക്കുന്നു.ജലം,വായു,മരങ്ങൾ, അസംസ്‌കൃതവസ്തുക്കൾ ഇവയെല്ലാം ലഭ്യമാകുന്ന പരിസ്ഥിതിയെ നാം പരമാവധി ചൂഷണം ചെയ്തു നമ്മുക്ക് തന്നെ നാശം വിതയ്ക്കുകയാണ്. നമ്മുടെ കടമയാണ് പരിസ്ഥിതിയെ വൃത്തിയായും,സുരക്ഷിതമായും ഉപയോഗിക്കേണ്ടത്.

ആഷിക് മുഹമ്മദ് എൻ
2 A ഗവ. എൽ. പി. എസ്സ്. പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ