ഗവ. എൽ. പി. എസ്സ്. പുളിമാത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


ഓരോ വ്യക്തിയുടേയും ജീവിതം പരിസ്‌ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.ഓരോ തരത്തിലും മനുഷ്യൻ പരിസ്ഥിതിയെ ആശ്രയിക്കുന്നു.ജലം,വായു,മരങ്ങൾ, അസംസ്‌കൃതവസ്തുക്കൾ ഇവയെല്ലാം ലഭ്യമാകുന്ന പരിസ്ഥിതിയെ നാം പരമാവധി ചൂഷണം ചെയ്തു നമ്മുക്ക് തന്നെ നാശം വിതയ്ക്കുകയാണ്. നമ്മുടെ കടമയാണ് പരിസ്ഥിതിയെ വൃത്തിയായും,സുരക്ഷിതമായും ഉപയോഗിക്കേണ്ടത്.

ആഷിക് മുഹമ്മദ് എൻ
2 A ഗവ. എൽ. പി. എസ്സ്. പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ