എസ്.എൻ.വി.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ഞാൻ കൊറോണ എന്ന വൈറസ് ,എന്നെ ചിലർ ഭീകരൻ എന്നാണ് വിളിക്കുന്നത് എന്നാൽ ഞാൻ ഒരു പാവം വൈറസ് ആണെന്ന് എനിക്കുമാത്രമേ അറിയുകയുള്ളൂ , ഞാൻ പ്രത്യക്ഷപെട്ടതിനു ശേഷം , മനുഷ്യനെ ശുചിത്വം പഠിപ്പിച്ചു ,പ്രകൃതിയെ എല്ലാവർക്കും ഉള്ളതാണെന്ന്‌ ഓര്മപെടുത്തി , കാടുകൾ അതിന്റെ ഉടമകൾക്ക് തിരികെകൊടുത്തു ,ആകാശത്തിനു മലിനീകരണത്തിൽ നിന്നും മുക്തി നേടി കൊടുത്തു ,,പുഴകൾ - നദികൾ ഇവയിലൂടെ ശുദ്ധജലം ഒഴുകാൻതുടങ്ങി ഇനി ഞാൻ അപ്രത്യക്ഷ മായാലോ .......വീണ്ടും മനുഷ്യൻ ......  !!

അമീൻ അലി
5d എസ് എൻ വി യു പി സ്കൂൾ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ