കോയ്യോട് മദ്രസ്സ യു പി സ്കൂൾ/അക്ഷരവൃക്ഷം/വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
വിഷു     


വിഷുക്കണി കാണാൻ
 വന്ന വിഷുപക്ഷി പാടി
വിത്തും കൈക്കോട്ടും
കുട്ടികൾ അതേറ്റു പാടി
പടക്കം പിന്നീട്‌
ഈ ക്കാലവും നമ്മൾ അതിജീവിക്കും


 


Fathimath safa
7A KMUP
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത