ജി എൽ പി എസ് മുതുകുറ്റിപ്പൊയിൽ/അക്ഷരവൃക്ഷം/വരും നല്ല കാലം
വരും നല്ല കാലം
ലോകമായ ലോകമൊക്കെ വിറങ്ങലിച്ചു നിന്നിടുന്നു. മാനവർക്ക് ഭീഷണിയായ് കൊറോണയെന്ന മാരി വന്നു. പുറത്തിറങ്ങൽ ഉൽസവങ്ങൾ ജാഗ്രതയാൽ ചുരുക്കീടുന്നു ആരവങ്ങൾ വേണ്ടകാലം ആധിയാൽ ചുരുങ്ങിടുന്നു തോൽക്കുകില്ല നമ്മളെന്നും ഐക്യമോടെ നേരിടും വീണ്ടുമൊരു നല്ല കാലം തീർച്ചയായും വന്നിടും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ