സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവിക്കാം | color=3 }} <center> <poem> മാലി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം

മാലിന്യങ്ങൾ അകറ്റീടാം
കൈയും മുഖവും കഴുകേണം
ആരോഗ്യത്തോടെ വളരേണം
നല്ല ഭക്ഷണം കഴിക്കേണം
എട്ട് മണിക്കൂർ ഉറങ്ങണം
രോഗലക്ഷണമുണ്ടങ്കിൽ മാസ്ക്ക്
ധരിക്കണം എന്നും നാം
പ്രതിരോധിക്കാം കൊറോണയെ
വീട്ടിലിരിക്കു മെയ് മൂന്ന് വരെ


ചേതന
5 D സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത