Login (English) Help
മാലിന്യങ്ങൾ അകറ്റീടാം കൈയും മുഖവും കഴുകേണം ആരോഗ്യത്തോടെ വളരേണം നല്ല ഭക്ഷണം കഴിക്കേണം എട്ട് മണിക്കൂർ ഉറങ്ങണം രോഗലക്ഷണമുണ്ടങ്കിൽ മാസ്ക്ക് ധരിക്കണം എന്നും നാം പ്രതിരോധിക്കാം കൊറോണയെ വീട്ടിലിരിക്കു മെയ് മൂന്ന് വരെ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത