ഗവൺമെന്റ് ഹൈസ്കൂൾ ചാല/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43079 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

 പ്രതിരോധിക്കാൻ മുന്നോട്ടു വരിക കൂട്ടരേ...
പ്രതിരോധിക്കാൻ
മുന്നോട്ട് വരിക
കൂട്ടരേ...
കൊറോണയെ തോൽപ്പിക്കാൻ
കൈകൾ കഴുകണം
മാസ്ക് ധരിക്കണം
ശുചിത്വം ഉള്ളവരാകണം
പതറി നിൽക്കാതെ
മുന്നോട്ടു. മുന്നോട്ടു..
 മഹാമാരിയെ തുറന്നു വിട്ട
പ്രകൃതി.... പ്രകൃതി..
മനുഷ്യർ മാപ്പ് ചോദിക്കുന്നു.. മനുഷ്യർ മാപ്പ്
ചോദിക്കുന്നു..
 ആവർത്തിക്കില്ല തെറ്റുകൾ
പ്രതിരോധിക്കാൻ ശക്തി തരൂ.. ഞങ്ങൾ പ്രകൃതി
തൻ സംരക്ഷകർ ആകാം.... പ്രതിരോധിക്കാൻ ശക്തി തരൂ..

അഞ്ജന എ.കെ
9A ഗേൾസ് എച്ച്.എസ്. ചാല
തിരുവനന്തപുരം സൌത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത