പ്രതിരോധിക്കാൻ മുന്നോട്ടു വരിക കൂട്ടരേ...
പ്രതിരോധിക്കാൻ
മുന്നോട്ട് വരിക
കൂട്ടരേ...
കൊറോണയെ തോൽപ്പിക്കാൻ
കൈകൾ കഴുകണം
മാസ്ക് ധരിക്കണം
ശുചിത്വം ഉള്ളവരാകണം
പതറി നിൽക്കാതെ
മുന്നോട്ടു. മുന്നോട്ടു..
മഹാമാരിയെ തുറന്നു വിട്ട
പ്രകൃതി.... പ്രകൃതി..
മനുഷ്യർ മാപ്പ് ചോദിക്കുന്നു.. മനുഷ്യർ മാപ്പ്
ചോദിക്കുന്നു..
ആവർത്തിക്കില്ല തെറ്റുകൾ
പ്രതിരോധിക്കാൻ ശക്തി തരൂ.. ഞങ്ങൾ പ്രകൃതി
തൻ സംരക്ഷകർ ആകാം.... പ്രതിരോധിക്കാൻ ശക്തി തരൂ..