വാണീവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ലേഖനം
മനുഷ്യനെ വിറപ്പിച്ച പകർച്ച വ്യാധികൾ
അനവധി നിരവധി പകർച്ച വ്യാധികൾ മനുഷ്യരെ പിടിച്ച് കുലുക്കു കടന്നു പോയിട്ടുണ്ടെന്നു നമുക്കറിയാം . അതിൽ തന്നെ ഏറ്റവും ഭീകരമായ പകർച്ചവ്യാധി എന്നു പറയുന്നത് പ്ലേഗ് ആണ് . അന്ന് വിവിധ രാജ്യങ്ങളിലായി മരിച്ച് വീണത് ഏകദേശം 125 ദശലക്ഷം പേരാണ് . എലി വഴി പകരുന്ന ഈ രോഗത്തിന് കാരണമാകുന്നത് യെഴ്സീനിയ പെസ്ടിസ് എന്ന ബാക്റ്റീരിയ ആണ് . എന്നത്തെ പരിമിതമായ സാഹചര്യങ്ങളിൽ ഈ രോഗത്തിനെ നിയന്ത്രിക്കുന്നത് മനുഷ്യനെ സംബദ്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടായിരുന്നു.കൂടാതെ അന്ധവിശ്യാസങ്ങളും ഇതിന്റെ ബുദ്ധിമുട്ടിനെ ഇരട്ടിപ്പിച്ചു . എന്നാൽ മനുഷ്യർ അതിനെയും അതി ജീവിച്ചിരുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ