ഗവ. എൽ പി എസ് പേട്ട/അക്ഷരവൃക്ഷം/ നാടിനെ രക്ഷിക്കാം
{{BoxTop1
| തലക്കെട്ട്= നാടിനെ രക്ഷിക്കാം
| color=4
}}
നമുക്കുുണരാം ഒന്നിച്ചുണരാം
കൊറോണയെ തുരത്തീടാം
അകലം പാലിക്കാം, ആരോഗ്യം നേടാം
മുഖാവരണം ഉപയോഗിക്കാം
അവധിദിനങ്ങൾ ആനന്ദമാക്കാം
ഉറപ്പിക്കാം കുടുംബബന്ധങ്ങളെ
ഒഴിവാക്കാം അനാവശ്യ യാത്രകളെ
നാടിനെ രക്ഷിക്കാൻ ഒരുമയോടെ.
പൂജാദശമി. എസ്. പി
|
4 A ഗവ.എൽ.പി.എസ്.പേട്ട തിരുവനന്തപുരം നോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത