ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt P J LPS kalavoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണയെന്നൊരു വൈറസ് നമ്മുടെ
ലോകത്തെങ്ങും ഭീതി പരത്തി
എല്ലാ നാട്ടിലും മരണം വിതച്ചു
കൊറോണ ഭീകര താണ്ഡവമാടി
അഹങ്കാരികളാം ജനതയെ മുഴുവൻ
വീട്ടിനുള്ളിൽ തടവിലുമാക്കി
ഇത്തിരിക്കുഞ്ഞൻ കൊറോണയെ
പ്രതിരോധിക്കാൻ ഒറ്റവഴി
വ്യക്തിശുചിത്വം പാലിക്കൂ
ആരോഗ്യത്തോടെ വീട്ടിലിരിക്കൂ
ചുമക്കുമ്പോഴും തുമ്മുമ്പോഴും
തൂവാലകൊണ്ടു മുഖം മറയ്ക്കൂ
ഒറ്റക്കെട്ടായ് പ്രതിരോധിക്കും
കൊറോണയെ നാം പ്രതിരോധിക്കും

 

അഗ്രജ് എം എ
IV A ഗവ. പി.ജെ.എൽ.പി. എസ്സ് കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത