കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13319 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം


ആളുകൾ ഭയപ്പെടുന്ന ഒരു ചെറിയ വൈറസാണ് കൊറോണ. ലോകത്ത് എല്ലായിടത്തും വൈറസ് ബാധിച്ചതോടെ റോഡുകളെല്ലാം ശൂന്യമായി. ആഘോഷങ്ങളെല്ലാം ഇല്ലാതാക്കി .സ്കൂളിലേയും, മദ്രസകളിലും വാർഷികപരീക്ഷ വരെ ഇല്ലാതാക്കി നേരത്തെ തന്നെ പൂട്ടിയിരിക്കുന്നു. പള്ളികളിൽ നമസ്കാരങ്ങൾ വരെ ഇല്ലാതായി. ലോകത്താകെ അകപ്പാടെ ഒരു ഭീകര അവസ്ഥയാണുള്ളത്. വന്ന മുതൽ ആളുകളെ തമ്മിൽ അകറ്റുിയും ബന്ധുവീട്ടിൽ, പാർക്കിൽ എവിടെയും പോകാതെ വീട്ടിൽ തന്നെ. ജനങ്ങൾക്ക് മൊത്തം ജോലി ചെയ്യാൻ പറ്റാത്തത് കൊണ്ട് സാമ്പത്തികമായി ദാരിദ്ര്യവും പട്ടിണിയുമാണ് ഉണ്ടാവുക. ഈ മാരക രോഗത്തെ ലോകത്ത് നിന്നു തന്നെ എത്രയും പെട്ടെന്ന് ഇല്ലാതാക്കി തരണേ എന്ന പ്രാർത്ഥനയോടെ........

ഫാത്തിമ പി
4 A കപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത