Schoolwiki സംരംഭത്തിൽ നിന്ന്
WE WILL SURVIVE THE VIRUS
കൊറോണ എന്ന മഹാമാരിയെ
ചെറുത്തുനിർത്തുക നാം
മനസുകൊണ്ട് കൈകോർക്കുക നാം
വീട്ടിലിരുന്നു ജനത്തെ സേവിക്കുക
മനസുകൊണ്ട് കൈകോർക്കുക നാം
കൂട്ടം കൂടാതെ വീട്ടിലിരിക്കുക നാം
സേവിക്കൂ രാജ്യത്തെ സ്നേഹിക്കൂ രാജ്യത്തെ
കൈകഴുകകണം ഇരുപതു സെക്കന്റ്
ശുചിയായിരിക്കണം എപ്പോഴും
കണ്ണ് , മൂക്ക് , വായ ഇവയെല്ലാം
തൊടുന്നത് ഒഴിവാക്കേണം
ശുചിത്വം എന്നും പാലിക്കേണം
മുഖംമൂടി ധരിച്ചിടേണം പുറത്തിറങ്ങാൻ
കൊറോണയെ തടയേണം രാജ്യത്തെ
രക്ഷിക്കേണം ഈ മഹാമാരിയിൽനിന്ന്
ഫലകം:BoxBottom2
|