ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

  
കൊറോണ എന്ന മഹാമാരിയെ
ചെറുത്തുനിർത്തുക നാം
മനസുകൊണ്ട് കൈകോർക്കുക നാം
വീട്ടിലിരുന്നു ജനത്തെ സേവിക്കുക
മനസുകൊണ്ട് കൈകോർക്കുക നാം
കൂട്ടം കൂടാതെ വീട്ടിലിരിക്കുക നാം
സേവിക്കൂ രാജ്യത്തെ സ്നേഹിക്കൂ രാജ്യത്തെ
കൈകഴുകകണം ഇരുപതു സെക്കന്റ്
ശുചിയായിരിക്കണം എപ്പോഴും
കണ്ണ് , മൂക്ക് , വായ ഇവയെല്ലാം
തൊടുന്നത് ഒഴിവാക്കേണം
ശുചിത്വം എന്നും പാലിക്കേണം
മുഖംമൂടി ധരിച്ചിടേണം പുറത്തിറങ്ങാൻ
കൊറോണയെ തടയേണം രാജ്യത്തെ
രക്ഷിക്കേണം ഈ മഹാമാരിയിൽനിന്ന്

അജിൽ .ജെ . ആന്റണി
4 ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത