സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:21, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} ഈശ്വരാ...ഈ കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


ഈശ്വരാ...ഈ കൊറോണ എന്നാണാവോ ഒന്ന്‌ മാറുക. എത്രദിവസമായി കൂട്ടുകാരോടൊപ്പം കളിച്ചിട്ട്. എത്രനാളായി അച്ഛനും അമ്മയ്ക്കും ചേച്ചിക്കുമൊപ്പം പുറത്തിറങ്ങീട്ട്, പെട്ടെന്ന് സ്കൂൾ അടച്ചപ്പോൾ എനിക്ക് വിഷമമായി... ഇപ്പോൾ ഞാൻ ഇടക്കിടെ സോപ്പിട്ടു കൈ കഴുകുന്നു, വെക്തി ശുചിത്വം പാലിക്കുന്നു ദിവസവും ഞാനും ചേച്ചിയും വീട് വൃത്തിയാക്കുന്നു, എങ്ങനെയെങ്കിലും ഇ കൊറോണ ഒന്ന്‌ മാറികിട്ടിയെങ്കിൽ

ഇഷാൽ
2 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം