സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൊറോണ.... കേട്ടു കേട്ടു മടുത്തു

Schoolwiki സംരംഭത്തിൽ നിന്ന്
10:15, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ.... കേട്ടു കേട്ടു മടുത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ.... കേട്ടു കേട്ടു മടുത്തു

കോവിഡ് 19-കൊറോണ .....കൊറോണ.... കേട്ടു കേട്ടു മടുത്തു. മോനു പറയുന്നത് കേട്ടാണ് അവൻ ഉറക്കമുണർന്നത്. കണ്ണ് തിരുമ്മി കിടക്കയിൽ നിന്ന് എഴുന്നേറ്റപ്പോൾ ചേട്ടൻ ദേഷ്യപ്പെട്ട് ഇരിക്കുന്നു. ചേട്ടന് കൂട്ടുകാരെ കാണാൻ പറ്റാത്ത സങ്കടമാണ്. നമുക്കീ സങ്കടം തീർത്താലോ വേഗം എഴുന്നേറ്റ് പല്ലുതേച്ച് ചായ കുടിച്ചു. എട്ടാ..... നമുക്കീ കോവിഡ് കാലം രസകരമാക്കാം..... ഒരു പാട് കാര്യങ്ങൾ ചെയ്യാം ഇരുന്ന് മുഷിയേണ്ട ഏട്ടനെയും കൂട്ടി പറമ്പിൽ ഇറങ്ങി. പച്ചക്കറിക്ക് തടമെടുത്തു. അപ്പോഴതാ ......അച്ഛനും അമ്മയും വരുന്നു ഞങ്ങളെ സഹായിക്കാൻ. ഞങ്ങൾക്കിപ്പോ സമയം തികയുന്നില്ല. മണ്ണിലേക്കിറങ്ങി കോവിഡ് കാലം ആഘോഷമാക്കി എന്റെയീ കൊച്ചു കുടുംബം.....................

അലൻ അമൃത് രാജ്
3 c സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം