10:13, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തകർക്കണം തകർക്കണം കൊറോണയെ. |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തകർക്കണം തകർക്കണം നമുക്ക് ഇ കൊറോണ യെ. രാജ്യം മുഴുവൻ ഭീതി പടർത്തിയ ഈ മഹാമാരി യെ തുരത്തണം. നിപ വന്നില്ല ഓഗി വന്നില്ല പ്രളയം വന്നില്ല ജനങ്ങൾ ഭയപ്പെടേണ്ട ഹാൻഡ് വാഷ് കൊണ്ട് കൈ കഴുകണം തൂവാല യും മാസ്ക് ഉം ഉപയോഗിച്ച് മുഖം മറക്കണം ഭയപ്പെടണ്ടേ ഭയപ്പെടേണ്ട നമുക്ക് ഈ കൊറോണ യെ...