സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൊറോണന്നൊരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണന്നൊരു മഹാമാരി | color= 4 }} <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണന്നൊരു മഹാമാരി
 


നാട്ടിൽ മുഴുവൻ ഭീതി പടർത്തി കൊറോണന്നൊരു മഹാമാരി...................
ചൈനയിൽ നിന്നും പിറവി എടുത്ത് ഈ വിപത്തിനെ ലോകത്തിൽ നിന്നും തുര ത്തീടം കൊറോണ വന്നു പിടിച്ചതിനാൽ നമ്മുടെ പരീക്ഷ കൾ ഇല്ലാതായി കൂട്ടുകാരെ കാണാൻ വയ്യ ഇതിനൊരു പ്രധി വിധി എന്തെന്നാൽ സാമൂഹ്യ അകലം പാലിക്കേ ണം പുറത്തു പോയി വന്നെന്നാൽ കൈയും കാലും കഴുകീട്ടു വീട്ടിൽ കയറാൻ പാടുള്ളു തുമ്മുമ്പോളും ചുമകുമ്പോളും വായയും മൂക്കും മറക്കേണം വ്യക്തി ശുചിത്വം പാലിച്ചു കൊണ്ട് കൊറോണ യെ ഞങ്ങൾ തുരത്തി ടും

Sayanth
3 C സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത