സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ നീരാളിയല്ലിതു നീരാവിയാകുന്

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നീരാളിയല്ലിതു .... | color= 5 }} <poem> <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നീരാളിയല്ലിതു ....
 


നീരാളിയല്ലിതു നീരാവിയാകുന്ന
നീതിപീഠത്തിന്റെ നേരുമാത്രം
മർത്യൻ അഴിഞ്ഞാടി അന്ധ്യം എത്താത്തൊരു
നാടിനൊരു നാളേക്ക് ബന്ധനമാണ്
നീർ ചോലകൾ പണ്ടു നീ അഴിഞ്ഞാടുന്നു
നേരം നിനയ്ക്കായ് കരുതിവച്ചു
ആഴത്തിൽ ഓള പരപ്പിനായ്
നേരിന്റെ ചേറിൽ പതിഞ്ഞുവച്ചു
നിഴൽ പോലും അരികെ വരാൻ
മടിച്ചുനിന്നു

Devika M
7 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത