സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
09:06, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13464 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ | color=2 }} <center> <poem> അകലെന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


അകലെനിന്നാരോ കൊണ്ടുവന്നു-
ഭീകരവിപത്തിനെ നമ്മിലേക്ക്‌,
തുമ്മിനടന്നും തുപ്പിനടന്നും -
ലോകം മുഴുവനായി കൊണ്ടുചെന്നു.
പട്ടിണിയായും മരണമായും -
ലോകത്തെ മൊത്തം ദരിദ്രമാക്കി.
പണിയില്ലാതെ മനുഷ്യരെല്ലാം
വീട്ടിലിരിക്കുവാൻ അവനൊരുകാരണമായി..
അകന്നു നിൽക്കണം രക്തബന്ധങ്ങളെ ,
അതിജീവിക്കുവാൻ..... നാളേക്കുവേണ്ടി.
വേണ്ടപ്പെട്ടവർ പറയുന്ന കാര്യങ്ങൾ -
കൈക്കൊള്ളണം നമ്മളൊന്നായ്
നാളേക്കുവേണ്ടി..
 

ശ്രീഹരി മധുസൂദനൻ
5 എ സെന്റ് മേരീസ് യു പി, പൈസക്കരി 
ഇരിക്കൂർ  ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത