അകലെനിന്നാരോ കൊണ്ടുവന്നു-
ഭീകരവിപത്തിനെ നമ്മിലേക്ക്,
തുമ്മിനടന്നും തുപ്പിനടന്നും -
ലോകം മുഴുവനായി കൊണ്ടുചെന്നു.
പട്ടിണിയായും മരണമായും -
ലോകത്തെ മൊത്തം ദരിദ്രമാക്കി.
പണിയില്ലാതെ മനുഷ്യരെല്ലാം
വീട്ടിലിരിക്കുവാൻ അവനൊരുകാരണമായി..
അകന്നു നിൽക്കണം രക്തബന്ധങ്ങളെ ,
അതിജീവിക്കുവാൻ..... നാളേക്കുവേണ്ടി.
വേണ്ടപ്പെട്ടവർ പറയുന്ന കാര്യങ്ങൾ -
കൈക്കൊള്ളണം നമ്മളൊന്നായ്
നാളേക്കുവേണ്ടി..