ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/ഒരു കുട്ടി കവിത

Schoolwiki സംരംഭത്തിൽ നിന്ന്
08:57, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

നടുമുടിക്കും കൊറോണയെ
നാമൊന്നിച്ചു തുരത്തീടാം
വായും മൂക്കും മറച്ചീടാം
കൈകൾ നന്നായി കഴുകീടാം
  
   അകലം നമ്മൾ പാലിച്ചാൽ
   കൊറോണയെ അകലത്താക്കീടാം
   ബഹുമാനിക്കാം സർക്കാരിൻ
   നിർദേശങ്ങൾ പാലിക്കാം

അഭിനന്ദിക്കാം ആശ്വാസത്തിൻ
പാത തെളിക്കും പ്രവർത്തകരെ
നല്ലൊരു നാളെ നമുക്കായ്
വിടരും പുഞ്ചിരി തൂകീടാം

ശ്രെയസ് എസ്
2 എ ജി എൽ പി ബി എസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത