സംവാദം:ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/ഒരു കുട്ടി കവിത

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

          നാടുമുടിക്കും കൊറോണയെ
          നിന്നെ നാമൊന്നിച്ചു തുരത്തീടും
          വായും മൂക്കും മറച്ചീടാം
          കൈകൾ നന്നായി കഴുകീടാം
                
                അകലം നമ്മൾ പാലിച്ചാൽ
                കൊറോണയെ അകലത്താക്കീടാം
                ബഹുമാനിക്കാം സർക്കാറിൻ
                നിർദേശങ്ങൾ പാലിക്കാം

         അഭിനന്ദിക്കാം ആശ്വാസത്തിൻ
         പാത തെളിക്കും പ്രവർത്തകരെ
         നല്ലൊരു നാളെ നമുക്കായ്
         വിടരും പുഞ്ചിരി തൂകീടാം
 
              


ശ്രെയസ് എസ്
2 ജി എൽ പി ബി എസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത

Start a discussion about ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/ഒരു കുട്ടി കവിത

Start a discussion