ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വവും രോഗപരിപാലനവും

Schoolwiki സംരംഭത്തിൽ നിന്ന്
08:27, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വവും രോഗപരിപാലനവും

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് എഴുതുന്നത്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് കൊറോണ ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പടരുന്നു ഇതിന്റെ പ്രധാന ലക്ഷണങ്ങൾ പനി,ചു മ കടുത്ത ശ്വാസംമുട്ടൽ എന്നിവയാണ്. ചൈനയിലെ വുഹാനിൽ നിന്നും പടർന്നു പിടിച്ച കോവിഡ് 19 ഇങ്ങ് കേരളത്തിലുമെത്തി. കേരളവും ലോകം മുഴുവനും അടച്ചിട്ട് ഇതിനെ നേരിടുകയാണ്. നമ്മളിലേക്ക് കോ വിഡ് പടരാതിരിക്കാൻ കൈകൾ ഇടയ്ക്കിടേക്ക് സോപ്പ് ഉപയോഗിച്ച് കഴുകണം.അതു പോലെ തന്നെ മാസ്ക്ക് നിർബന്ധമാക്കണം. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ 28 ദിവസം ഐസൊലേഷനിൽ നിൽക്കണം ആ വ ശ്യമില്ലാത്ത പുറത്ത് ഇറങ്ങരുത് എല്ലാവരുമായി അകലം പാലിക്കണം. നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് പോലെ കാര്യങ്ങൾ ചെയ്യണം. അങ്ങനെ ഭൂമിയിൽ നിന്നും കോവിഡിനെ തുരത്താൻ നമുക്ക് ഒത്തൊരുമിച്ച് ശ്രമിക്കാം.

ആദിദേവ് ടി വി
3 C ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം