ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ കൊറോണയോട്

Schoolwiki സംരംഭത്തിൽ നിന്ന്
08:21, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കൊറോണ
 


കൊറോണ കൊറോണ കൊറോണ
പത്രം തുറന്നാലും കൊറോണ
ടീ.വി തുറന്നാലും കൊറോണ
റേഡിയോ തുറന്നാലും കൊറോണ
കൊറോണയെന്നാൽ എന്താണമ്മേ
അത് വൈറസ് ആണെന്ന് അമ്മ പറഞ്ഞു.
കൈയും കാലും കഴുകേണം.
എന്നും വൃത്തിയായ നടക്കേണം.
തുമ്മുമ്പോഴും ചമയ്ക്കുമ്പോഴും
വായ പൊത്തേണം.
തൂവാലകെട്ടേണം.

ഇൻഷാൻ കെ വി
1 B ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത