സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/മൈനമ്മയ്ക്കിഷ്ടം

Schoolwiki സംരംഭത്തിൽ നിന്ന്
08:17, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മൈനമ്മയ്ക്കിഷ്ടം


കണ്ടൊ കണ്ടോ മൈനമ്മയെ
എന്തൊരു സുന്ദരി മൈനമ്മ
നല്ലൊരു പാട്ടാണ്‌ മൈനമ്മയ്ക്ക്
ഒത്തിരിയിഷ്ടം മൈനമ്മയെ

മൈനമ്മയ്ക്കിഷ്ടം കുഞ്ഞുങ്ങളെ
രാവിലെ എണീക്കും കുഞ്ഞുങ്ങളെ
പല്ലുകൾ തേച്ചീടും കുഞ്ഞുങ്ങളെ
കൈയ്യും മുഖവും കഴുകും കുഞ്ഞുങ്ങളെ

മൈനമ്മയ്ക്കിഷ്ടം കുഞ്ഞുങ്ങളെ
വൃത്തിയായ് കുളിക്കും കുഞ്ഞുങ്ങളെ
അനുസരിച്ചീടും കുഞ്ഞുങ്ങളെ
നന്മകൾ ചെയ്തീടും കുഞ്ഞുങ്ങളെ

അക്ഷര രാജേഷ്
1 ബി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തരം= കവിത തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]