സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/ഒരു നാരങ്ങ വിശേഷം

Schoolwiki സംരംഭത്തിൽ നിന്ന്
00:32, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stpaulsghs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരു നാരങ്ങ വിശേഷം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു നാരങ്ങ വിശേഷം

നല്ല മഞ്ഞ നിറത്തിലുള്ള നാരങ്ങ കാണാൻ തന്നെ നല്ല രസമാണ്. നാരങ്ങയിൽ വൈറ്റമിൻ സി. നിറഞ്ഞിരിക്കുന്നു.വൈറ്റമിൻ സി രോഗപ്രതിരോധത്തിന് ഏറ്റവും ആവശ്യമാണ്. നാരങ്ങവെള്ളമായും, അച്ചാറായും, ആഹാര സാധനങ്ങളിൽ പിഴിഞ്ഞൊഴിച്ചും ഉപയോഗിക്കാം . നാരങ്ങവെള്ളം ശരീരത്തിന്റെ ക്ഷീണം മാറ്റും .

ജോനാഥ് ബിജു 3.സി
സെന്റ്.പോൾസ് ജി.എച്ച്.എസ്സ് വെട്ടിമുകൾ
ഏറ്റുമാനൂ‍ർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020