ഗവ. എൽ. പി. എസ്. മൈലം/അക്ഷരവൃക്ഷം/ പോറ്റമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
00:06, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44316 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോറ്റമ്മ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോറ്റമ്മ

അമ്മയാണ് ഭൂമി
നന്മയാണ് ഭൂമി
അമ്മയെ പോൽ നമ്മെ
കരുതും ഭൂമി
ഭക്ഷണം തരും നമുക്കു
വെള്ളവും തരും
 ശുദ്ധവായുവും വെളിച്ചവും
തന്നു നമ്മെ പോറ്റുന്ന
പോറ്റമ്മയാണ് ഭൂമി

ആര്യൻ ആർ
1 എ ഗവഃ എൽ പി എസ്സ് മൈലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത