ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ശുചിത്വ കേരളം, സുന്ദരകേരളം
ശുചിത്വ കേരളം, സുന്ദരകേരളം.
ശുചിത്വം എന്നുപറഞ്ഞാൽ നാം ജീവിക്കുന്ന ചുറ്റുപാടും റോഡുകളും തോടുകളും പുഴകളും അന്തരീക്ഷവും എല്ലാം തന്നെ മാലിന്യ മുക്തമായിരിക്കുന്ന അവസ്ഥയ്ക്കാണ് നാം ശുചിത്വം എന്നതുകൊണ്ട് മനസിലാക്കുന്നത്.
ആദ്യം തന്നെ നമുക്ക് വീടുകളിൽ നിന്ന് തുടങ്ങാം, വീട്ടിലെ ഒരു വ്യക്തി ശുചിത്വ പാലിക്കാൻ തുടങ്ങുമ്പോൾ തന്നെ ആ വീട്ടിലുള്ളവരും ശുചിത്വം പാലിച്ച് തുടങ്ങുന്നു. പിന്നീട് ആ ശുചിത്വം സമൂഹത്തിലും സ്കൂൾ ,ആശുപത്രി മറ്റ് പൊതുസ്ഥലങ്ങളിലും പാലിച്ചു തുടങ്ങുന്നു.'
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം