വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
23:58, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43347 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂവ് <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവ്


പൂവേ പൂവേ നീ എന്തേ
വാടാതങ്ങനെ നില്കുന്നു.
കാറ്റിനെയും മഴയെയും
പേടിക്കാതങ്ങനെ നിൽക്കൂ നീ.
നിന്നെ കാണാൻ എന്തു ഭംഗി.
ചുവപ്പുനിറത്തിൽ എന്തു ഭംഗി.
നിന്നെ കണ്ട് കൊതി തീരാതെ.
നോക്കി നിൽപ്പു ഞാൻ.


 

അജ്മൽ
6 B വി എം ജെ യു പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത