പൂവേ പൂവേ നീ എന്തേ വാടാതങ്ങനെ നില്കുന്നു. കാറ്റിനെയും മഴയെയും പേടിക്കാതങ്ങനെ നിൽക്കൂ നീ. നിന്നെ കാണാൻ എന്തു ഭംഗി. ചുവപ്പുനിറത്തിൽ എന്തു ഭംഗി. നിന്നെ കണ്ട് കൊതി തീരാതെ. നോക്കി നിൽപ്പു ഞാൻ.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത