എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/നല്ലൊരു നാളെ

Schoolwiki സംരംഭത്തിൽ നിന്ന്
23:55, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളെ

പ്ലാസ്റ്റിക് നാം കത്തിക്കുന്നു
മാലിന്യം ഒഴിവാക്കാനായി
വായുവിൽ പുക നിറയുന്നു
വിഷമയമാം ഗന്ധം നിറയുന്നു
മാലിന്യം ഒഴിവാക്കാനായി
ജലത്തിലാകെ വിതറുന്നു
കടലിലാകെ നിറയുന്നു
ജീവികളെല്ലാം വലയുന്നു
വേണ്ട പ്ലാസ്റ്റിക് ഉപയോഗം
ഒന്നിച്ചൊന്നായി ഒഴിവാക്കാം
നല്ലൊരു നാളിത് പണിയാനായി
പ്ലാസ്റ്റിക് ഒന്നിച്ചൊഴിവാക്കാം

ബീഗം ജസ്ന
3B എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത